Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പാചകവാതക വില കൂട്ടി
News Update

പാചകവാതക വില കൂട്ടി

2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്. അതേസമയം ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിൽ ഇന്ധന ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
News DeskBy News Desk7 March 2026Updated:7 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗാർഹിക സിലിണ്ടറിന് അടക്കമുള്ള പാചകവാതക വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയാകും. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമായി. മുംബൈ 912.50,1835 രൂപ, കൊൽക്കത്ത 939, 1990 രൂപ, ചെന്നൈ 928.50, 2043.50 രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക്.

LPG Cylinder Price Hike India

ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) സിലിണ്ടറിന് 115 രൂപയുമാണ് വർധിപ്പിച്ചത്. വിലവർധന ഇന്നുമുതൽ (മാർച്ച് 7, ശനിയാഴ്ച) പ്രാബല്യത്തിൽ വരും. അതേസമയം ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലവിൽ ഇന്ധന ക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.

Cooking gas prices increased across India starting March 7, 2026. Domestic LPG cylinders see a ₹60 hike, while commercial rates rise by ₹115. Check the latest rates for Kochi, Delhi, and Mumbai

14.2kg cylinder price Delhi banner Commercial LPG price increase Cooking gas price hike Kerala Domestic gas cylinder price Kochi Fuel supply stability Iran conflict Hardeep Singh Puri fuel supply India gas price update March 7 Indian Oil Corporation announcement LPG price hike 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil