channeliam.com

ഉപയോക്താക്കൾക്ക് 4 മാസം വരെ സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനവുമായി BSNL
DSL, ഭാരത് ഫൈബർ, BBoWiFi, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കുമാണ് നാല് മാസത്തെ സൗജന്യ ബ്രോഡ്‌ബാൻഡ് സേവനം
36 മാസത്തെ റെന്റ് ഒറ്റത്തവണയായി അടയ്ക്കുമ്പോഴാണ് ഈ സൗജന്യ സേവനം ലഭിക്കുക
24 മാസത്തേക്ക് മുൻകൂർ റെന്റ് അടയ്ക്കുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തെ സൗജന്യ സേവനം ലഭിക്കും
12 മാസത്തെ മുൻകൂർ റെന്റ് നൽകുന്ന വരിക്കാർക്ക് ഒരു മാസത്തെ സൗജന്യ സേവനവും ലഭ്യമാകും
ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾ 1800003451500 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
അല്ലെങ്കിൽ BSNL സൈറ്റിൽ പറയുന്ന ‌ അടുത്തുള്ള കസ്റ്റമർ കെയർ സെന്റർ സന്ദർശിക്കുക
ആൻഡമാൻ നിക്കോബാർ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ഒരേ താരിഫ് നൽകാനും പദ്ധതിയിടുന്നു
ബിഎസ്എൻഎല്ലിന്റെ ഫൈബർ-ടു-ഹോം പ്ലാൻ 499 രൂപയിലാണ് ആരംഭിക്കുന്നത്
499 രൂപ മുതൽ1499 രൂപ വരെയുളള എല്ലാ ഭാരത് ഫൈബർ പ്ലാനുകൾക്കും മാറ്റം ബാധകമാകും
നിലവിലുള്ള ഡിസ്നി+ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാൻ നിർത്തലാക്കിയിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com