channeliam.com

ഇന്ത്യയിലെ ആദ്യ ആൽക്കഹോൾ മ്യൂസിയം All About Alcohol ഗോവയിൽ ആരംഭിച്ചു
ഗോവയിലെ പ്രാദേശീക മദ്യമായ ഫെനിയുടെ കഥ ലോകത്തെ അറിയിക്കാൻ ലക്ഷ്യമിടുന്നു
കശുമാങ്ങയിൽ നിന്നാണ് സവിശേഷമായ ഗോവന്‍ മദ്യം ഫെനി തയ്യാറാക്കുന്നത്
ഗോവയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുക എന്നതാണ് മ്യൂസിയത്തിന് പിന്നിലെ ആശയം
Candolim എന്ന ഗ്രാമത്തിലാണ് വ്യത്യസ്തമായ ആൽക്കഹോൾ മ്യൂസിയം ഒരുക്കിയിരിക്കുന്നത്
ഗോവന്‍ ബിസിനസുകാരനും പുരാവസ്തു ശേഖരിക്കുന്നത്തില്‍ തല്‍പരനുമായ Nandan Kudchadkar ആണ് മ്യൂസീയം നിർമിച്ചത്
13,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന മ്യൂസിയം സന്ദർശിക്കുന്നവർക്ക് മദ്യം രുചിച്ച് നോക്കാനും അവസരമുണ്ട്
കോക്ടെയില്‍ ചേരുവകളുടെ റെസീപ്പികളും സന്ദർശകർക്ക് ലഭിക്കും
ഫെനിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുരാവസ്തുക്കളാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്
പുരാതന ഭരണികളും മണ്‍കുടങ്ങളും, വുഡ് ഷോട്ട് ഡിസ്‌പെന്‍സര്‍, സ്ഫടിക ഗ്ലാസ്, പതിനാറാം നൂറ്റാണ്ടിലെ മദ്യ അളവ് ഉപകരണങ്ങളും മ്യൂസിയത്തിലുണ്ട്
പനജിയിൽ നിന്ന് 10 കിലോമീറ്റർ മാത്രമാണ് All About Alcohol മ്യൂസിയത്തിലേക്കുളള ദൂരം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com