ഏറ്റവും പുതിയ Funding റൗണ്ടോടെ India-യുടെ Unicorn Club-ൽ ഇടം പിടിച്ച് Good Glamm Group

Content-To-Commerce സ്ഥാപനമായ Good Glamm Group സീരീസ് D Funding റൗണ്ടിൽ 150 മില്യൺ ഡോളർ സമാഹരിച്ചു

Prosus Ventures,Warburg Pincus എന്നിവ നയിച്ച ഫണ്ടിംഗിൽ നിക്ഷേപകരായ Stride Ventures, Alteria Capital, Amazon എന്നിവയും പങ്കെടുത്തു

Funding റൗണ്ടിന് ശേഷം Startup 1.2 ബില്യൺ ഡോളർ മൂല്യം നേടി

2021-ൽ Unicorn ആകുന്ന 35-ാമത്തെ സ്റ്റാർട്ടപ്പാണ് ഗുഡ് ഗ്ലാം ഗ്രൂപ്പ്

സെക്കന്ററി ഷെയർ വിൽപനയിലൂടെ 10 മില്യൺ ഡോളറും കമ്പനി നേടി

Cosmetics ബ്രാൻഡ് MyGlamm, Mom&baby Care ബ്രാൻഡ് MomsCo, Baby Products ബ്രാൻഡ് Baby Chakra എന്നിവയാണ് ഗുഡ് ഗ്ലാം ഗ്രൂപ്പിന് കീഴിലുളളത്

Influencer Management Platform Plixxo, സ്ത്രീകൾക്കായുളള Content Brand POPxo എന്നിവയും ഗ്രൂപ്പിന് കീഴിലുണ്ട്

ഗുഡ് ഗ്ലാം ഗ്രൂപ്പിന് നിലവിൽ 30,000 റീട്ടെയിൽ സ്റ്റോറുകളാണുളളത്, വരുന്ന മാർച്ചിൽ അത് ഒരു ലക്ഷം ആക്കാൻ ലക്ഷ്യമിടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version