ഫാദേർസ് ഡേയോട് അനുബന്ധിച്ച് ഒരു വയസ്സുകാരിയായ മകൾക്ക് കോടികൾ വില വരുന്ന റോൾസ് റോയ്സ് സമ്മാനിച്ച് പിതാവ്. ദുബായിലുള്ള ഇന്ത്യൻ ബിസിനസ്സുകാരൻ സതീശ് സൻപാൽ ആണ് മകൾ ഇസബെല്ലയ്ക്ക് കോടികളുടെ റോൾസ് റോയ്സ് സമ്മാനിച്ചിരിക്കുന്നത്. വാഹനം ഡെലിവെർ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കൺഗ്രാജുലേഷൻസ് ഇസബെല്ല എന്ന് നെയിം പ്ലേറ്റിൽ എഴുതിയ കസ്റ്റം പിങ്ക് റോൾസ് റോയ്സാണ് സതീശ് മകൾക്ക് സമ്മാനിച്ചിരിക്കുന്നത്. മോണാഗ്രാംഡ് ഇന്റീരിയറോടു കൂടിയ റോൾസാണിത്. അനക്സ് ഡെവലപ്മെന്റ്സ് (ANAX Developments) സ്ഥാപകനായ സതീശ് വാഹനത്തിന്റെ ഡെലിവറിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ അദ്ദേഹത്തിനും മകൾക്കും അഭിനന്ദനം അറിയിച്ചു. എന്നാൽ 17 വർഷമെങ്കിലും മകൾക്ക് വാഹനം ഓടിക്കാൻ പോലും കഴിയില്ലെങ്കിൽ ഈ സമ്മാനത്തിന് എന്ത് പ്രസക്തിയാണെന്നും ചിലർ ചോദ്യം ഉന്നയിക്കുന്നു. 

Dubai-based Indian businessman Satish Sanpal gifted his one-year-old daughter Isabella a custom pink Rolls-Royce on Father’s Day, sparking viral debate on wealth display and parenting.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version