channeliam.com

ട്വിറ്ററിന്റെ പുതിയ CEO ആയി Indian വംശജനായ Parag Agarwal നിയമിതനായി

Twitter CEO Jack Dorsey Social Media കമ്പനിയുടെ മേധാവി സ്ഥാനം ഒഴിഞ്ഞു

നിലവിൽ ട്വിറ്ററിന്റെ Chief Technology ഓഫീസറാണ് പരാഗ് അഗർവാൾ

37-കാരനായ പരാഗ് അഗർവാൾ IIT-Bombay ബിരുദധാരിയാണ്

Stanford സർവകലാശാലയിൽ നിന്ന് Computer Science-ൽ PHD നേടി

2011ൽ Ads എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന പരാഗ് അഗർവാൾ 2017-ൽ ചീഫ് ടെക്‌നോളജി ഓഫീസറായി

ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, AT&T, Microsoft, Yahoo എന്നിവയിൽ ഗവേഷണ ഇന്റേൺഷിപ്പ് ചെയ്തു

ലോകത്തെ മികച്ച 500 കമ്പനികളിൽ ഏറ്റവും പ്രായം കുറഞ്ഞ CEO എന്ന പദവിയാണ് പരാഗ് സ്വന്തമാക്കിയത്

2023 അവസാനത്തോടെ 315 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളെ നേടാനും വാർഷിക വരുമാനം ഇരട്ടിയാക്കാനും ട്വിറ്റർ ലക്ഷ്യമിടുന്നു

Twitter CEO ആയതോടെ, പരാഗ് അഗർവാൾ ഇന്ത്യൻ വംശജരായ Silicon Valley സിഇഒമാരായ Sundhar Pichai, Satya Nadella
എന്നിവർക്കൊപ്പം സ്ഥാനം പിടിച്ചു

2022ലെ ഓഹരി ഉടമകളുടെ മീറ്റിംഗിൽ കാലാവധി തീരുന്നത് വരെ ജാക്ക് ഡോർസി ബോർഡ് അംഗമായി തുടരുമെന്ന് കമ്പനി അറിയിച്ചു

Donald Trumph-നെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയതടക്കമുളള വിവാദ തീരുമാനങ്ങൾ ഡോർസിയുടെ കാലയളവിനെ ശ്രദ്ധേയമാക്കിയിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com