220 മില്യൺ ഡോളർ Funding നേടി FIntech സ്റ്റാർട്ടപ്പ് Slice Unicorn ക്ലബ്ബിലെത്തി

Tiger Global, Insight Partners എന്നിവയുടെ നേതൃത്വത്തിൽ നടന്ന സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലാണ് നേട്ടം

Flipkart സ്ഥാപകൻ ബിന്നി ബൻസാലും ഈ റൗണ്ടിൽ നിക്ഷേപം നടത്തിയിട്ടുണ്ട്

Sunley House Capital, Moore Strategic Ventures, Anfa, Gunosy, Blume Ventures എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു

കമ്പനി നിലവിൽ മില്ലേനിയലുകളെ കേന്ദ്രീകരിച്ച് വിസ കാർഡ് നൽകുന്നു

2021 ജനുവരിയിൽ കമ്പനിയുടെ കാർഡ് വിതരണം 20,000 ൽ നിന്ന് പ്രതിമാസം 200,000 ആയി ഉയർന്നു

2021 ലെ 41-ാമത്തെ യൂണികോണാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്ലൈസ്

IIT ഖരഗ്പൂർ പൂർവ്വ വിദ്യാർത്ഥി രാജൻ ബജാജ് 2016 ൽ സ്ഥാപിച്ചതാണ് ഈ സ്റ്റാർട്ടപ്പ്

നിലവിൽ അഞ്ച് ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ സ്ലൈസിനുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version