channeliam.com

50 megapixel പ്രൈമറി സെൻസറുളള ക്യാമറയുമായി Moto G31 അവതരിപ്പിച്ച് Motorola

 

മിഡ്റേഞ്ച് Smartphone വിപണി ലക്ഷ്യമിട്ടാണ് Motorola 12,999 രൂപ മുതൽ ആരംഭിക്കുന്ന Moto G31 അവതരിപ്പിച്ചത്

 

Mediatek Helio G85 4G പ്രോസസറാണ് സ്മാർട്ട്ഫോണിനുളളത്

 

6.4-ഇഞ്ച് Full-HD+ OLED ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് MOTO G31ന്

 

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്

 

4GB റാം  64GB  Internal Storage മോ‍ഡലിന് 12,999 രൂപയും 6GB റാം 128GB Internal Storage മോഡലിന് 14,999 രൂപയുമാണ് വില

 

Micro SD കാർഡ് ഉപയോഗിച്ച് മെമ്മറി 128 ജിബിയിൽ നിന്ന് 1 TB വരെ വർദ്ധിപ്പിക്കാം

 

മോട്ടറോളയുടെ Budget Smartphone Triple Rare Camera സിസ്റ്റം വാഗ്ദാനം ചെയ്യുന്നു

 

13 MP മുൻ Camera വീഡിയോ കോളിംഗിനും സെൽഫികൾക്കുമുള്ളതാണ്

 

Rear Camera മോഡുകളിൽ ഡ്യുവൽ ക്യാപ്‌ചർ, സ്‌പോട്ട് കളർ, നൈറ്റ് വിഷൻ, പോർട്രെയ്‌റ്റ് എന്നിവ ഉൾപ്പെടുന്നു

 

5,000mAh Battery 36 മണിക്കൂർ വരെ Battery ലൈഫും 20W Fast Charging സപ്പോർട്ടും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു

 

Meteorite Gray, Baby Blue എന്നീ നിറങ്ങളിൽ Moto G31 ഡിസംബർ 6 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com