Cryptocurrency മേഖലക്ക് ഉത്തേജനം പകരാൻ Government-ന് പദ്ധതിയില്ലെന്ന് കേന്ദ്രം Parliament-ൽ

രാജ്യത്തെ Cryptocurrency മേഖലയ്ക്ക് ഉത്തേജനം നൽകാൻ Central Government-ന് പദ്ധതികളൊന്നുമില്ലെന്ന് Finance Ministry Parliament-ൽ അറിയിച്ചു

Cryptocurrency & Regulations Of Official Digital Currency Bill, 2021 ഈ Parliament സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് മറുപടി

നിലവിൽ Cryptocurrency മേഖലയെക്കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി Government പാർലമെന്റിനെ അറിയിച്ചു

ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളെ നിയന്ത്രിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു

Reserve Bank Of India പുറത്തിറക്കുന്ന Official Digital Currency-ക്കുളള ഒരു സുഗമമായ ചട്ടക്കൂട് സൃഷ്ടിക്കാനാണ് Bill-ലൂടെ സർക്കാർ ലക്ഷ്യമിടുന്നത്

ഇന്ത്യയിൽ, ക്രിപ്‌റ്റോകറൻസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും Bill വ്യവസ്ഥ ചെയ്യുമെന്നാണ് റിപ്പോർട്ട്


Central Bank-കൾ നിയന്ത്രിക്കാത്തതിനാൽ ക്രിപ്‌റ്റോകറൻസികൾ ഏതൊരു സാമ്പത്തിക വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന അഭിപ്രായമാണ്
RBI ക്കുളളത്


Trade ചെയ്യുന്ന നിക്ഷേപകരുടെ എണ്ണത്തിലും അവകാശപ്പെടുന്ന വിപണി മൂല്യത്തിലും സംശയമുണ്ടെന്നും RBI Governor പറഞ്ഞിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version