ഏഷ്യയിലെ ആദ്യത്തെ Stand Alone Office Gurugram-ലെ Cyber Hub-ൽ ആരംഭിച്ച് Meta

Facebook അതിന്റെ Meta എന്ന Rebranding പ്രഖ്യാപിച്ചതിന് ശേഷം തുറക്കുന്ന പുതിയ ഓഫീസാണ് Gurugram-ലേത്

പുതിയ Meta ആസ്ഥാനം 130,000 ചതുരശ്ര അടിയിലും ആറ് നിലകളിലുമായി വ്യാപിച്ചുകിടക്കുന്നതാണെന്ന് Facebook India Vice President & Managing Director-മായ Ajith Mohan

ഏഷ്യയിലെ ആദ്യത്തേതും Meta-യുടെ ഏറ്റവും വലിയ Office Space-കളിൽ ഒന്നുമാണ് ഗുരുഗ്രാമിൽ ആരംഭിച്ച Centre for Fueling India’s New Economy

India-യിലെ ചെറുകിട Business ഉടമകൾ, Creators, Startups, Local Communities എന്നിവരെ പരിശീലിപ്പിക്കുന്നതിനും നൈപുണ്യം നൽകുന്നതിനും C-FINE പ്രവർത്തിക്കും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1 കോടി ചെറുകിട ബിസിനസുകാരെയും സംരംഭകരെയും 2,50,000 ക്രിയേറ്റർമാരെയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യം Meta പ്രഖ്യാപിച്ചിട്ടുണ്ട്

ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും C-FINE ശ്രദ്ധ കേന്ദ്രീകരിക്കും

Education, വാണിജ്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ Augmented Reality, Virtual Reality തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം C-FINE ലക്ഷ്യമിടുന്നു

Facebook, Whatsapp, Instagarm എന്നിവയുടെ പ്രവർത്തനങ്ങൾ പുതിയ ഓഫീസിൽ കേന്ദ്രീകരിക്കും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version