Central Science and Technology വകുപ്പിന്റെ NIDHI-PRAYAS Scheme കീഴിൽ Protitpe-ലെവൽ പ്രോജക്ടുകൾക്ക് KSUM അപേക്ഷകൾ ക്ഷണിക്കുന്നു
DST-NIDHI നടത്തുന്ന പ്രീ-Incubation പ്രോഗ്രാമായ PRAYAS, യുവ Innovators-ന് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നു
കാലിക പ്രസക്തമായ പ്രാദേശികവും സാമൂഹികവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം സൃഷ്ടിക്കുന്നതിന് ഒരു Platform നൽകുക എന്നതാണ് Program ലക്ഷ്യമിടുന്നത്
പ്രോട്ടോടൈപ്പിംഗ് Support നൽകുന്നതിനുളള കാലാവാധി 18 മാസം വരെയാണ്
നൂതന ആശയം പ്രോട്ടോടൈപ്പാക്കി മാറ്റുന്നതിനുള്ള ഗ്രാന്റായി പരമാവധി 10 ലക്ഷം രൂപ അനുവദിക്കും
Early Stage മുതൽ വാണിജ്യ ഘട്ടം വരെയുള്ള ആശയത്തിന്റെ വികസനത്തിന് പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരിൽ നിന്നുള്ള Mentoring ലഭിക്കും
അപേക്ഷകരുടെ കുറഞ്ഞ പ്രായം 18 വയസ്സാണ്
Startup സ്ഥാപകർക്കോ വ്യക്തിഗത ഇന്നവേറ്റേഴ്സിനോ Prayas ഗ്രാന്റിന് അപേക്ഷിക്കാം
ടെക്നോളജിയിലും സയൻസിലും അധിഷ്ഠിതമായ Physical പ്രോഡക്ടുകളായിരിക്കണം ആശയങ്ങളും കണ്ടുപിടുത്തങ്ങളും
അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 10 ആണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://startupmission.kerala.gov.in/nidhiprayaas സന്ദർശിക്കുക
Type above and press Enter to search. Press Esc to cancel.