ഒരു Electric വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ EV-കളുടെ Tax ആനുകൂല്യങ്ങൾ അറിയാം

രാജ്യത്ത് Electric വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു EV വാങ്ങുന്നവർക്ക് നികുതിയിളവ് നൽ‌കാൻ കേന്ദ്രസർക്കാർ 80EEB സെക്ഷൻ നടപ്പാക്കി

EV Loan അടയ്ക്കുമ്പോൾ സെക്ഷൻ 80EEB പ്രകാരം, മൊത്തം 1,50,000 രൂപ വരെ നികുതി ഇളവ് ലഭിക്കും

Tax ഇളവ് 4-വീലർ, 2-വീലർ EV വാങ്ങലുകൾക്ക് ലഭ്യമാണ്

ഏതൊരു വ്യക്തിക്കും ഒരു തവണ മാത്രമാണ് 80EEB സെക്ഷന്റെ ആനുകൂല്യം ലഭിക്കുക

ലോണിൽ EV വാങ്ങുന്നവർക്ക് മാത്രമാണ് ഈ ഇളവ് നൽകുന്നത്

നികുതി ഇളവ് വ്യക്തികൾക്ക് മാത്രമാണ്, ബിസിനസുകൾക്കില്ല

EV-ക്കുള്ള Tax ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ NBFCകളിൽ നിന്നോ ആയിരിക്കണം

2020-2021 സാമ്പത്തിക വർഷം മുതൽ സെക്ഷൻ 80EEB പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്

2019 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ എടുത്ത എല്ലാ EV ലോണുകളുടെയും പേഓഫുകൾക്ക് ഈ സെക്ഷന് കീഴിലുള്ള നികുതി ഇളവ് ലഭിക്കും

ആദായനികുതിയിൽ മാത്രമല്ല, ഒരു EV വാങ്ങിയാൽ GST-യിൽ നികുതി ആനുകൂല്യം നൽകും, നേരത്തെയുള്ള 12% ൽ നിന്ന് 5% ആയി നിരക്ക് കുറച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version