channeliam.com

ഇലോൺ മസ്കിന്റെ Tesla കഴിഞ്ഞ വർഷം നേടിയത് ഒരു ദശലക്ഷത്തിനടുത്ത് Record Sales

Tesla കഴിഞ്ഞ വർഷം ആഗോളാടിസ്ഥാനത്തിൽ 9,36,000 വാഹനങ്ങൾ വിതരണം ചെയ്തു

2020 ലെ Delivery സംഖ്യയെക്കാൾ 87% വർധനയാണ് കമ്പനി നേടിയത്

2021ന്റെ നാലാം പാദത്തിൽ മാത്രം Tesla 308,600 യൂണിറ്റുകൾ വിതരണം ചെയ്തു

Tesla-യിൽ നിന്നുള്ള Luxury മോഡലുകളായ Model S, Model X എന്നിവ 24,964 Unit വിറ്റഴിച്ചു

അർദ്ധചാലക ചിപ്പിന്റെ ആഗോള ക്ഷാമവും പാൻഡമികും നിലനിൽക്കുമ്പോൾ തന്നെ കമ്പനിക്ക് മികവ് പുലർത്താനായി

China-യിൽ നിരവധി Regulatory നിരീക്ഷണങ്ങളും ഇക്കാലയളവിൽ Tesla നേരിട്ടിരുന്നു

എന്നാൽ Tesla-യുടെ വിൽപനയിൽ ഭൂരിഭാഗവും China-യിൽ നിന്നും US-ൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്

2021-ൽ Elon Musk-നെ ലോകത്തിലെ ഏറ്റവും സമ്പന്നനായി മാറാൻ സഹായിച്ചതും Tesla ഓഹരികളിലെ ഉയർച്ചയായിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com