Silicon Valley ആസ്ഥാനമായ Deep Tech Startup Two Platforms 25% ഓഹരികൾ സ്വന്തമാക്കി Reliance Jio
15 മില്യൺ ഡോളർ നിക്ഷേപ (ഏകദേശം 112 കോടി രൂപ) മാണ് Deep Tech സ്റ്റാർട്ടപ്പിൽ Jio നടത്തിയത്
2021 ജൂലൈയിൽ പ്രണവ് മിസ്ത്രി ആണ് TWO Platforms സ്ഥാപിച്ചത്
Artificial Reality കമ്പനിയായ TWO, Visual, Interactive AI എക്സ്പീരിയൻസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
തത്സമയ AI Voice, Video Calls, Digital Humor, Life Like Gaming എന്നിവയാണ് കമ്പനിയുടെ പ്രധാന മേഖലകൾ
Interactive AI, Immersive Gaming, Metaverse, Mixed Reality എന്നിവയിൽ പുതിയ ഉല്പന്നങ്ങളിൽ Jio ടുവിന്റെ സേവനം ഉപയോഗിക്കും
ടുവിന്റെ ഇന്ററാക്ടീവ് AI സാങ്കേതികവിദ്യകൾ ആദ്യം കൺസ്യൂമർ ആപ്ലിക്കേഷനുകളിലേക്ക് കൊണ്ടുവരാനാണ് ജിയോ പദ്ധതിയിടുന്നത്
Entertainment, Gaming, Retail, Education, Health എന്നിവയുൾപ്പെടെയുളള മേഖലകളിലേക്ക് പിന്നീട് വ്യാപിപ്പിക്കും
