channeliam.com

Software എഞ്ചിനീയർമാർക്കു National Teaching Fellowship AICTE അപേക്ഷ ക്ഷണിച്ചു

സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കു നാഷണൽ ടീച്ചിംഗ് ഫെലോഷിപ്പിന് AICTE അപേക്ഷ ക്ഷണിച്ചു

അധ്യാപനത്തെ ഇഷ്ടപ്പെടുന്ന പരിചയസമ്പന്നരായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കുള്ള ദേശീയ ഫെലോഷിപ്പാണ് AICTE LITE ടീച്ചിംഗ് ഫെല്ലോഷിപ്പ്

മൂന്നിലധികം വർഷം പ്രവർത്തന പരിചയമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്കുള്ളതാണ് പ്രോഗ്രാം

2022 മാർച്ച് 14 മുതൽ 2023 ഫെബ്രുവരി 20 വരെയാണ് ഫെലോഷിപ്പിന്റെ കാലാവധി

പ്രതിമാസ സ്റ്റൈപ്പന്റ് 3000 ഡോളർ (ഏകദേശം 2,24,000 രൂപയാണ്)

കോഴ്സ് പൂർണമായും ഓൺലൈനിലാണ് നടക്കുന്നത്,പാർട്ട് ടൈം, ഫുൾ ടൈം ഓപ്ഷനുകൾ ലഭ്യമാണ്

അപേക്ഷിക്കുന്നതിനുളള അവസാന തീയതി 2022 മാർച്ച് ഏഴാണ്

പങ്കെടുക്കുന്നവർക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും Pupilfirst.org-യും സംയുക്തമായുളള നാഷണൽ ടീച്ചിംഗ് ഫെല്ലോഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com