channeliam.com
ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്

ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കായി വാതിൽപ്പടി സേവനവുമായി  ടാറ്റ മോട്ടോഴ്‌സ്

ഡോർസ്റ്റെപ്പ് സർവീസ് നൽകാൻ അനുഭവ് ഷോറൂം ഓൺ വീൽസ്  ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു

ഗ്രാമീണ ഇന്ത്യയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം മൊത്തം 103 മൊബൈൽ ഷോറൂമുകൾ വിന്യസിക്കുന്നുണ്ട്

മൊബൈൽ ഷോറൂമുകൾ ടാറ്റ മോട്ടോഴ്‌സിന്റെ കാറുകൾ, SUVകൾ, ആക്‌സസറികൾ, ഫിനാൻസ് സ്‌കീമുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകും

ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാനും നിലവിലുള്ള കാറുകൾ എക്‌സ്‌ചേഞ്ചിനായി വിലയിരുത്താനും മൊബൈൽ ഷോറൂമുകൾ സഹായിക്കും

ടാറ്റ മോട്ടോഴ്‌സിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തിലും ഡീലർഷിപ്പുകളാണ് ഈ മൊബൈൽ ഷോറൂമുകൾ പ്രവർത്തിപ്പിക്കുക
 
 ജിപിഎസ് ട്രാക്കറുകൾ കൊണ്ട്  ഈ മൊബൈൽ ഷോറൂമുകൾ  നിരീക്ഷിക്കും

ടാറ്റ മോട്ടോഴ്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ വിറ്റഴിക്കുന്ന മൊത്തം പാസഞ്ചർ വാഹനങ്ങളുടെ ഏകദേശം 40 ശതമാനം ഗ്രാമീണ ഇന്ത്യയാണ് സംഭാവന ചെയ്യുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com