channeliam.com

ഉപയോക്താക്കൾക്കായി Vi Games സേവനവുമായി Vodafone Idea

Indian Gaming വിപണിയിൽ മുന്നേറാൻ ഉപയോക്താക്കൾക്കായി Vi Games സേവനവുമായി Vodafone Idea

Vodafone Idea വരിക്കാർക്ക് ഫ്രീ, പ്ലാറ്റിനം,ഗോൾഡ് ശ്രേണികളിലായി 1,200-ലധികം ഗെയിമുകൾ Vi Games സേവനത്തിൽ വാഗ്ദാനം ചെയ്യും

നസാറ ടെക്‌നോളജീസിന്റെ പങ്കാളിത്തത്തോടെയാണ് Vi Games സേവനം നടപ്പാക്കുക

Rakesh Jhunjhunwala പിന്തുണയ്ക്കുന്ന കമ്പനിയാണ് Nazara Technologies

Vi Games സേവനത്തിൽ Android, HTML5 അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ ഉൾപ്പെടും

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 30 ദിവസ വാലിഡിറ്റിയിൽ ഗോൾഡ് ഗെയിംസിന്റെ വില 50 രൂപയും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 56 രൂപയുമാണ്

പ്ലാറ്റിനം ഗെയിംസിന് പോസ്റ്റ്പെയ്ഡ് 25 രൂപയും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 26 രൂപയുമാണ്

ഫ്രീ ഗെയിംസിൽ 250-ലധികം ഗെയിമുകൾ എല്ലാ വോഡഫോൺ ഐഡിയ വരിക്കാർക്കും സൗജന്യമായി ലഭ്യമാണ്

വരിക്കാരെ നിലനിർത്താൻ Vodafone Idea പാടുപെടുന്ന സമയത്താണ് നസറയുമായുള്ള പങ്കാളിത്തം വരുന്നത്

2020 ജനുവരി മുതൽ വോഡഫോൺ ഐഡിയക്ക് 67 ദശലക്ഷത്തിലധികം വരിക്കാരെയാണ് നഷ്ടപ്പെട്ടത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com