Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 100 ടൺ ബോട്ടുകൾ നിർമ്മിക്കാൻ Navalt
News Update

100 ടൺ ബോട്ടുകൾ നിർമ്മിക്കാൻ Navalt

100 ടൺ ശേഷിയുള്ള പുതിയ തലമുറ കപ്പലുകൾ നിർമ്മിച്ച് കേരള ജലഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കൊച്ചി സ്റ്റാർട്ടപ്പ് Navalt. സോളാർ ഇലക്ട്രിക് ടെക്‌നോളജിയിൽ മുന്നിൽ നിൽക്കുന്ന Navalt, കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനായി 100 ടൺ Ro-Ro കപ്പലുകൾ നിർമ്മിക്കുന്നു
News DeskBy News Desk25 March 2026Updated:25 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് Navalt, ഇന്ത്യയിലെ സോളാർ-ഇലക്ട്രിക് ബോട്ട് നിർമ്മാണ മേഖലയിലെ മുൻഗാമിയായി വീണ്ടും ശ്രദ്ധ നേടുകയാണ്.
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനായി ചേർന്ന് 100 ടൺ ശേഷിയുള്ള രണ്ട് പുതിയ ‘റോൾ-ഓൺ/റോൾ-ഓഫ്’ (Ro-Ro) കപ്പലുകൾ നിർമ്മിക്കുകയാണ് കമ്പനി. ഈ ഹൈ-സ്പീഡ് ബോട്ടുകൾ അടുത്ത ആറുമാസത്തിനകം സർവീസിൽ എത്തും.ഈ കപ്പലുകൾക്ക് ഒരേസമയം 4 വലിയ കണ്ടെയ്‌നർ ട്രക്കുകൾ അല്ലെങ്കിൽ 30 കാറുകൾ വരെ കൊണ്ടുപോകാൻ കഴിയും.

navalt kochi solar electric ships

സോളാർ-ഇലക്ട്രിക്, ഹൈബ്രിഡ് കപ്പലുകളിൽ സ്പെഷ്യലൈസ് ചെയ്ത കേരളത്തിലെ സ്റ്റാർട്ടപ്പാണ് Navalt . 2017ൽ ഇന്ത്യയുടെ ആദ്യ സോളാർ ഫെറി “Aditya” അവതരിപ്പിച്ചതോടെയാണ് Navalt ശ്രദ്ധേയമായത്. ഇന്ന് കമ്പനി  80-ത്തിലധികം കപ്പലുകൾ ഇന്ത്യയിൽ വിന്യസിച്ചു കഴിഞ്ഞു. 11 സംസ്ഥാനങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. കാനഡ, ഇസ്രായേൽ, മാലിദ്വീപ്, സെഷെൽസ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.

ഹൈ-സ്പീഡ് ഇലക്ട്രിക് മരൈൻ ആണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. 15 knots വേഗതയുള്ള ബോട്ടുകൾ, 35 knots വേഗതയുള്ള ഹൈഡ്രോ ഫോയിൽ വെസ്സലൻസ്, സമുദ്ര ഗതാഗതത്തിനായുള്ള ഹെവി ഡ്യൂട്ടി ഇലക്ട്രിക്ക് വെസ്സൽസ് എന്നിവയിലൂടെ ഇന്ധന ഉപഭോഗം കൂടുതൽ ഉള്ള
മേഖലകളിൽ ഇല്ക്ടിക്ക് ട്രാൻസിഷൻ കൊണ്ടുവരാനാണ് ലക്ഷ്യം.

കേരളത്തിലെ ജലഗതാഗത സംവിധാനത്തിൽ ഇതിനകം തന്നെ  80-ത്തിലധികം ബോട്ടുകൾ 1800+ കിലോമീറ്റർ ജലപാതകളിൽ സർവീസ് നടത്തുന്നുണ്ട്. Navalt പോലുള്ള സ്റ്റാർട്ടപ്പുകൾ വരുന്നതോടെ മലിനീകരണം കുറയുകയും, ഓപ്പറേഷൻ ചെലവ് കുറയുകയും, യാത്ര കൂടുതൽ സുസ്ഥിരമാകുകയും ചെയ്യും.

Kochi-based startup Navalt is revolutionizing water transport with 100-ton solar-electric Ro-Ro ships for Kerala. Discover how this award-winning firm is taking Indian green maritime tech to global markets

100-ton Ro-Ro vessels banner electric boats Kerala high-speed electric marine India's first solar ferry Aditya Kerala State Water Transport Department Navalt export Maldives Canada Navalt Kochi startup solar electric Ro-Ro ships sustainable maritime transport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരളത്തിൽ ഹൈഡ്രജൻ ബസുകൾ

27 June 2026

ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം

27 June 2026

ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ

27 June 2026

ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ

27 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരളത്തിൽ ഹൈഡ്രജൻ ബസുകൾ
  • ഡൽഹി നിയമനം: വിജയ്ക്കെതിരെ വിവാദം
  • ഫാർമ സംരംത്തിന് സൈഡസ്-സൺഷൈൻ
  • ഭൂട്ടാനിന് 250 കോടി കൈമാറി ഇന്ത്യ
  • എന്താണ് ഹെലീന?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil