Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വീടുകളിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ വേഗത്തിലെത്തും
News Update

വീടുകളിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ വേഗത്തിലെത്തും

രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ, ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ശക്തമാക്കുന്നു. ഗ്യാസ് പൈപ്പ്‌ലൈനിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഉത്തരവ്. വീടുകളിലേക്കുള്ള ഗ്യാസ് കണക്ഷൻ ഉൾപ്പെടെ ഇനി അതി വേഗതയിലേക്ക്.
News DeskBy News Desk25 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോർമുസ് കടലിടുക്കിൽ തുടരുന്ന ഇന്ധന പ്രതിസന്ധിക്കിടെ രാജ്യത്തെ ഗ്യാസ് പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചു  കേന്ദ്ര സർക്കാർ.  ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് ഊർജ്ജ വിതരണത്തിൽ കുറവുണ്ടായതിനാൽ രാജ്യത്തുടനീളം ഗ്യാസ് പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതും വികസിപ്പിക്കുന്നതും കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി  പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം  ഉത്തരവ് പുറപ്പെടുവിച്ചു.

india piped natural gas infrastructure fast track

വീടുകളിലേക്കുള്ള ഗ്യാസ് കണക്ഷൻ  ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം അതിന്റെ നിർവഹണ ഏജൻസികൾക്ക്  ഇതോടെ കൂടുതൽ സാധ്യമാകും.

പൈപ്ഡ് പ്രകൃതി വാതക PNG ശൃംഖലകളുടെ വിപുലീകരണം സുഗമമാക്കുക,  കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പാചകം, ഗതാഗതം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കായി ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുക, അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുക എന്നിവയാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം  ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും, നിയന്ത്രണ തടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെയും ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർവഹണ പങ്കാളികളുടെ   പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുക കൂടിയാണ് ലക്ഷ്യമിടുന്നത്.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുകളുടെയും ട്രങ്ക് പൈപ്പ്‌ലൈനുകളുടെയും വേഗത്തിലുള്ള വിതരണം ഉറപ്പാക്കുന്നതിനൊപ്പം സമ്പൂർണ ഗ്യാസ് ലൈൻ കണക്ടിവിറ്റിയും, പിഎൻജിയുടെ  ദ്രുതഗതിയിലുള്ള സ്കെയിലിംഗും പിന്തുണയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90% നെ ബാധിച്ചതിനാലാണ്  ഈ നീക്കം.

Amid the Hormuz Strait fuel crisis, the Indian government has ordered the rapid expansion of Piped Natural Gas (PNG) networks. Discover how the Ministry aims to secure energy for homes and industries by accelerating pipeline connectivity.

banner City Gas Distribution network energy security measures gas based economy India Hormuz Strait fuel crisis India gas pipeline expansion 2026 LPG import dependency Ministry of Petroleum and Natural Gas piped natural gas for homes PNG connectivity India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026

കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
  • ഒമാൻ സൈന്യത്തിന്  ഇന്ത്യൻ പരിശീലനം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil