Ford ഇന്ത്യയുടെ Manufacturing Plant ഏറ്റെടുക്കാൻ ചർച്ചയുമായി Tata Motors | Automobile Industry News

https://youtu.be/53kiYEBfQp0

ഫോർഡ് ഇന്ത്യയുടെ നിർമാണ പ്ലാന്റ് ഏറ്റെടുക്കാൻ ചർച്ചയുമായി ടാറ്റ മോട്ടോഴ്‌സ്

ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള വിപുലമായ ചർച്ചകളിലാണ് ടാറ്റ മോട്ടോഴ്‌സ്

MG മോട്ടോറും ഭവിഷ് അഗർവാളിന്റെ ഒലയും സാനന്ദ് പ്ലാന്റിന് വേണ്ടി രംഗത്തുണ്ട്

നിലവിൽ, ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്ലാന്റുകളിലുടനീളം 85% ശേഷിയിലാണ് പ്രവർത്തിക്കുന്നത്

ഫോർഡ് ഫാക്ടറി ഏറ്റെടുക്കുന്നത് ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സിനെ സഹായിക്കും

യുഎസിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ഒന്നായ ഫോർഡ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ചത്

കയറ്റുമതി വിപണി ലക്ഷ്യമിട്ട് ഫോർഡ് ഇന്ത്യ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

കേന്ദ്രസർക്കാരിന്റെ PLI സ്കീമിൽ ഫോർഡ് ഇന്ത്യയും ഉൾപ്പെട്ടിരുന്നു

ഇറക്കുമതി ചെയ്ത കാറുകൾ 2023-ൽ ഫോർഡ് ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version