10മിനിറ്റ് ‍ഡെലിവറി സർവീസ്, വിശദീകരണവുമായി Zomato Founder Deepinder Goyal

10-min Delivery Service പ്രഖ്യാപനം വിവാദമായതോടെ വിശദീകരണവുമായി Zomato Founder Deepinder Goyal

10മിനിറ്റ് ഡെലിവറി സർവീസ് വിവാദത്തിൽ വിശദീകരണവുമായി ദീപീന്ദർ ഗോയൽ

തിരഞ്ഞെടുത്ത അടുത്ത സ്ഥലങ്ങളിൽ മാത്രമാകും 10മിനിറ്റ് ഡെലിവറി സർവീസ്

ഡെലിവറി പാർട്ട്നേഴ്സിന് 30 മിനിറ്റ് പോലെ തന്നെയാണ് 10മിനിറ്റ് ഡെലിവറിയും

ലേറ്റ് ഡെലിവറിക്ക് പിഴയോ ഓൺടൈം ഡെലിവറിക്ക് ഇൻസെന്റിവോ ഇല്ല

ജനപ്രിയവും എപ്പോഴും ചിലവുളളതുമായ ഇനങ്ങൾക്കുമാകും 10മിനിറ്റ് സർവീസ്

ബ്രഡ്, ഓംലെറ്റ്, പോഹ, കാപ്പി, ചായ, ബിരിയാണി, മോമോസ് ഡെലിവർ ചെയ്യും

സേവനമെത്തിക്കുന്നതിന് പുതിയ ഫുഡ്സ്റ്റേഷനുകൾ നിർമ്മിക്കും

10 മിനിറ്റ് സേവനം ഡെലിവറി പാർട്ണേഴ്സിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ തമ്മിലുളള മത്സരം വർദ്ധിപ്പിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version