Satellite സേവനങ്ങൾക്കായി Omnispaceമായി പങ്കാളിത്തത്തിലേർപ്പെട്ട് TATA ഗ്രൂപ്പ് സബ്സിഡിയറി Nelco

സാറ്റലൈറ്റ് സേവനങ്ങൾക്കായി യുഎസ് കമ്പനിയായ Omnispace മായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടാറ്റ ഗ്രൂപ്പ് സബ്സിഡിയറി Nelco

5G നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക്, ഡയറക്‌ട്-ടു-ഡിവൈസ് സാറ്റലൈറ്റ് സേവനങ്ങൾ എന്നിവയിലാണ് പങ്കാളിത്തം

ഇന്ത്യയിലും ദക്ഷിണേഷ്യയിലുടനീളവും സാറ്റലൈറ്റ് വഴിയുള്ള 5G വ്യാപനം ഇതോടെ സാധ്യമാകും.

എന്റർപ്രൈസ് ഉപഭോക്താക്കൾക്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് നെൽകോ

Omnispace നെറ്റ്‌വർക്ക്,IoT അധിഷ്‌ഠിത സൊല്യൂഷനുകളും തടസ്സമില്ലാത്ത മൊബൈൽ കണക്റ്റിവിറ്റി അനുഭവവും നൽകും.

ആഗോള NGSO സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് Omnispace പ്രവർത്തിക്കുന്നത്.

ഉപയോക്താക്കൾക്ക് അത്യാധുനിക 5G ഗ്ലോബൽ കണക്റ്റിവിറ്റി സൊല്യൂഷനുകൾ നൽകുകയെന്നത് പ്രധാന ലക്ഷ്യമെന്ന് നെൽകോ സിഇഒ P J Nath

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version