EV വിൽപനയിൽ മുന്നിലെത്തി UP, ഇൻഫ്രാസ്ട്രക്ചറിൽ മുൻപിൽ Delhi | Electric Automobile Industry

ഇൻസെന്റിവുകളും നികുതി ഇളവുകളും വന്നതോടെ രാജ്യത്തെ ഇലക്ട്രിക്ക് വാഹനവിപണി സജീവമാകുന്നു

2022 ജനുവരി 31 വരെ ഏകദേശം 9,66,363 എണ്ണം EV-കളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്

രാജ്യത്തെ EV രജിസ്ട്രേഷന്റേയും വിൽപ്പനയുടേയും കാര്യത്തിൽ ഒന്നാം സ്ഥാനത്തുളളത് ഉത്തർപ്രദേശാണ്.

ടൂവീലർ, ത്രീവീലർ EV-കളുൾപ്പെടെ 84,767 EV യൂണിറ്റുകളാണ് ഉത്തർപ്രദേശിൽ വിറ്റത്

2021-ൽ ഏറ്റവും കൂടുതൽ ഫോർവീലർ EVകൾ വിറ്റഴിച്ച മഹാരാഷ്ട്ര 46,185, യുണിറ്റുമായി ആകെ EV വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ്

രാജ്യത്ത് ഏറ്റവും കൂടുതൽ ഇ-ബസ് വിൽപ്പനയുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്

ഇവി വിൽപ്പനയിൽ കർണ്ണാടകയും തമിഴ്നാടും ഡൽഹിയും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിടുന്നു.

കർണ്ണാടക 44,270, തമിഴ്നാട് 39,416, ഡൽഹി 33,650 എന്നിങ്ങനെയാണ് EV വിൽപ്പന കണക്കുകൾ

കൂടുതൽ ഉപഭോക്തൃ അനുകൂല നയങ്ങളുമായി ഡൽഹിയാണ് EV ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ മുന്നിലുള്ളത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version