വിനോദ വ്യവസായ രംഗത്തെ കരുത്തൻമാരായ PVR-ഉം INOX Leisure-ഉം ലയിക്കുന്നു

വിനോദ വ്യവസായ രംഗത്തെ കരുത്തൻമാരായ PVR-ഉം INOX Leisure-ഉം ലയിക്കുന്നു

PVR INOX Limited ആയിരിക്കും ലയനശേഷമുളള സംയുക്ത സംരംഭം

PVR INOX Limited കമ്പനിയുടെ Managing director ആയി Ajay Bijliയെ നിയമിക്കും

Sanjeev Kumar ആയിരിക്കും എക്‌സിക്യൂട്ടീവ് ഡയറക്ടർ

ലയനത്തിന് ശേഷം, PVR പ്രൊമോട്ടർമാർക്ക് 10.62% വും INOX പ്രമോട്ടർമാർക്ക് 16.66% വും ഓഹരി ലഭിക്കും

PVRന് നിലവിൽ 73 നഗരങ്ങളിലായി 871 സ്‌ക്രീനുകളാണുളളത്

INOX, 72 നഗരങ്ങളിലായി 675 സ്‌ക്രീനുകളിൽ പ്രവർത്തിക്കുന്നു

ലയനശേഷം 109 നഗരങ്ങളിലായി 1,546 സ്‌ക്രീനുകളിലേക്ക് PVR INOX Limited വികസിക്കും

ഇന്ത്യൻ സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ പ്രദർശന ഗ്രൂപ്പായി ഇതോടെ PVR INOX Limited മാറും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version