ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് BYJUS ദോഹയിൽ Subsidiary ആരംഭിക്കുന്നു.

ഫിഫ സ്പോൺസർഷിപ്പിന് പിന്നാലെ ഇന്ത്യൻ എഡ് ടെക്ക് വമ്പൻ BYJUS ദോഹയിൽ Subsidiary ആരംഭിക്കുന്നു.

ഖത്തർ ഗവൺമെന്റിന്റെ Sovereign wealth fund ആയ Qatar Investment Authorityയുമായി BYJUS ധാരണാപത്രം ഒപ്പുവച്ചു

Middle East – North Africa മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരിക്കും ദോഹയിലെ Subsidiary പ്രവർത്തിക്കുക

വ്യക്തിഗ ഇന്നവേറ്റിവ് ലേണിംഗ് സൊല്യൂഷനുകൾ BYJUS വാഗ്ദാനം ചെയ്യും

ദോഹയിൽ സ്ഥാപിക്കുന്ന ഗവേഷണ വികസനകേന്ദ്രത്തിൽ അറബിക് ലേണിംഗ് പ്രോഡക്ടുകളും വികസിപ്പിക്കും

യുഎസിനു പുറത്തുള്ള വിപണികളിലേക്കും സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമമായി ഇത് വിലയിരുത്തപ്പെടുന്നു

2019ൽ Qatar Investment Authority 150 മില്യൺ ഡോളറിന്റെ നിക്ഷേപം ബൈജൂസിൽ നടത്തിയിരുന്നു.

150 മില്യണിലധികം സബ്സ്ക്രൈബേഴ്സും 120 രാജ്യങ്ങളിലെ സാന്നിധ്യവുമായി ആഗോളതലത്തിൽ സ്വീകാര്യതയുളള എ‍ഡ്ടെകാണ് ബൈജൂസ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version