Virat Kohli, തുടർച്ചയായ അഞ്ചാം വർഷവും Celebrity Brand Valuation-ൽ മുന്നിലെത്തി Cricket താരം

തുടർച്ചയായ അഞ്ചാം വർഷവും celebrity brand valuation-ൽ മുന്നിലെത്തി ക്രിക്കറ്റ് താരം Virat Kohli

186 മില്യൺ ഡോളർ ബ്രാൻഡ് വാല്യുവുമായി Virat Kohli ഇന്ത്യയിലെ ഏറ്റവും valuable celebrityയായി തുടരുന്നു.

Duff & Phelps റിപ്പോർട്ട് പ്രകാരം, Alia Bhatt ആണ് ഏറ്റവും മൂല്യമുള്ള വനിതാ സെലിബ്രിറ്റി, 68.1മില്യൺ ഡോളറാണ് ബ്രാൻഡ് വാല്യു

158.3 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായി നടൻ Ranveer Singh രണ്ടാം സ്ഥാനത്തുണ്ട്.

അക്ഷയ്കുമാർ 139.6 മില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായി മൂന്നാമതെത്തി

M S ധോണി, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ആയുഷ്മാൻ ഖുറാന തുടങ്ങിയവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ.

2021-ലെ മികച്ച 20 സെലിബ്രിറ്റികളുടെ ആകെ brand value 1.2 ബില്യൺ ഡോളറാണ്.

ഫിൻടെക്, D2C ബിസിനസുകളുടെയും സ്റ്റാർട്ടപ്പ്-ക്രിപ്റ്റോ ബ്രാ‍ൻ‍ഡുകളുടയും പ്രമോഷൻ celebrity brand value ഉയരുന്നതിന് സഹായകമായിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version