Harpreet Kaur, Britain-ലെ ജനപ്രിയ TV Show “The Apprentice”-ൽ വിജയിച്ച് സംരംഭകയായ ഇന്ത്യൻ വംശജ
ബ്രിട്ടനിലെ ജനപ്രിയ ടിവിഷോയിൽ വിജയിച്ച് ഫണ്ടിംഗ് നേടി ഇന്ത്യൻ വംശജയും സംരംഭകയുമായ Harpreet Kaur.
2,50,000 പൗണ്ട് ഇൻവെസ്റ്റ്മെന്റാണ് The Apprentice ഷോയിലൂടെ Harpreet Kaur നേടിയത്
വടക്കൻ ഇംഗ്ലണ്ടിലെ Oh So Yum! എന്ന dessert parlour ഉടമയാണ് Harpreet Kaur.
Business tycoon Lord Alan Sugar നയിക്കുന്ന BBC Showയുടെ 16-ാം പതിപ്പിലാണ് Harpreet Kaur മത്സരിച്ചത്.
ഇന്ത്യൻ വംശജനായ Akshay Thakrar അടക്കമുള്ളവരുമായി മത്സരിച്ചാണ് ഈ 30കാരി നേട്ടം സ്വന്തമാക്കിയത്.
സമ്മാനമായി കിട്ടിയ നിക്ഷേപം ഉപയോഗിച്ച് coffee – cakes business വിപുലീകരിക്കുന്നതിനാണ് Kaur ലക്ഷ്യമിടുന്നത്.
ഷോയിലെ വിജയത്തോടെ, Harpreet Kaur ഇനി Lord Alan Sugarന്റെ ബിസിനസ് പങ്കാളിയാകും.