Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പരിസ്ഥിതി മലിനീകരണം അറിയാൻ Startup
AnyBody Can Startup

പരിസ്ഥിതി മലിനീകരണം അറിയാൻ Startup

Alcodex Technologies, പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനൊരു സ്റ്റാർട്ടപ്പ്
News DeskBy News Desk4 April 2022Updated:28 September 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Alcodex Technologies, പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനൊരു സ്റ്റാർട്ടപ്പ്

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി Alcodex technologies നെ പരിചയപ്പെടാം ചാനൽ അയാം ഡോട് കോമിന്റെ Anybody can startup എന്ന സെഗ്മെന്റിൽ.

Company : Alcodex technologies
Startup: Envitus
Solution: Realtime Environment Monitoring Solutions
Technology: Internet of Things (IoT)
Team : Arjun Varma – CEO
Sajil Peethambaran – CTO
Anees Alappatt- Chief Software Architect
Abdul Khadar – Director
Clients :LNT,ECC,TATA PROJECTS, BELL, CASE INETRNATIONAL,BAJAJ ELECTRICALS

കമ്പനിയുടെ പ്രധാനപ്പെട്ട ബ്രാൻഡുകളിലൊന്നാണ് Envitus. Envitus എന്നത് ഒരു റിയൽടൈം എൻവയോൺമെന്റ് മോണിറ്റിംഗ് സൊല്യൂഷൻ ആണ്. അതായത്, പ്രകൃതിയിലുണ്ടാകുന്ന പലവിധത്തിലുള്ള മലിനീകരണങ്ങളെ കണ്ടെത്തി, അവയുടെ തോത് കണക്കാക്കി, അവയ്ക്ക് പരിഹാരം മുന്നോട്ടുവെയ്ക്കുകയാണ് alcodex ചെയ്യുന്നത്.

Envitus എന്ന ഒരൊറ്റ ബ്രാൻഡിനുള്ളിൽ തന്നെ 4 വ്യത്യസ്ത verticals അഥവാ സെഗ്മെന്റുകൾ ഉണ്ട്. വായു, വെള്ളം, മണ്ണ്, ആവാസവ്യവസ്ഥ എന്നിങ്ങനെയാണവ. വായുവിനായുള്ള സെഗ്മെന്റിൽ ഇൻഡോർ, ഔട്ട്ഡോർ വേർട്ടിക്കൽസ് ഉൾക്കൊള്ളുന്നു. പുറത്തുള്ള വായുവിന്റെ മലിനീകരണത്തോത് അളക്കാനുള്ളതാണ് outdoor verticals. ബിൽഡിംഗ്സിലും മറ്റുമുള്ള വായുവിന്റെ മലിനീകരണത്തോത് അളക്കാനും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്താണെന്ന് അറിയുന്നതിനുമുള്ള സംവിധാനമാണ് ഇൻഡോർ സൊല്യൂഷൻസ്. വെള്ളത്തിൽ എത്രത്തോളം മലിനീകരണത്തോതുണ്ടെന്ന് കണ്ടെത്താനുള്ള സംവിധാനമാണ് വാട്ടർ വേർട്ടിക്കലിൽ ഉള്ളത്.

മണ്ണിലെ വെള്ളത്തിന്റെ അളവ്, വളക്കൂറ് എന്നിവ എത്രത്തോളമുണ്ടെന്ന് അളക്കാനുള്ള സംവിധാനമാണ് സോയിൽ വേർട്ടിക്കൽ. മഴ, കാലാവസ്ഥ, ചൂട്, കാറ്റിന്റെ വേഗത,ദിശ എന്നിവ ഉൾക്കൊള്ളുന്ന സംവിധാനമാണ് ആവാസവ്യവസ്ഥ അഥവാ ഹാബിറ്റാറ്റ്.

2013ൽ തുടക്കമിട്ടെങ്കിലും 2016 ആയപ്പോഴാണ് കമ്പനിയ്ക്ക് മികച്ച മാർക്കറ്റ് ഓഫറുകൾ വന്നുതുടങ്ങിയത്.ഇന്ത്യയിലെ നാഗ്പൂർ സ്മാർട്ട്സിറ്റിയിലാണ് കമ്പനി ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.ശേഷം ഗുജറാത്തിലെ ഭാവ്നഗർ, റായ്പൂർ,‍ ഝാൻസി, പട്ന അങ്ങനെ ഒരുപാട് സ്മാർട്സിറ്റികളിൽ പ്രവർത്തിച്ചു. LNT,ECC,TATA PROJECTS, BELL, CASE INETRNATIONAL,BAJAJ ELECTRICALS ഇവരൊക്കെയാണ് സ്ഥാപനത്തിന്റെ പ്രധാന കസ്റ്റമേഴ്സ്

.ഒരു പ്ലഗ് ആന്റ് പ്ലേ മോഡിലാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അതായത് വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്ന സെൻസറുകൾ, വിവിധ തരത്തിലുള്ള മാലിന്യങ്ങളെ അളക്കുന്ന സെൻസറുകൾ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള പ്ലാറ്റ്ഫോമാണ് Alcodex technologies. അതിൽ വ്യത്യസ്തമായ ആശയവിനിമയ രീതികളുമുണ്ട്.

ലോറ, എൻബിഐഒടി,തുടങ്ങിയ ആശയവിനിമയ രീതികളെ പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോമായാണ് Alcodexനെ വികസിപ്പിച്ചിരിക്കുന്നത്. കഴി‍ഞ്ഞ രണ്ടുവർഷങ്ങളായി ഇന്ത്യ കൂടാതെ, ഖത്തറിലേക്കും വിയറ്റ്നാമിലേക്കുമുള്ള കയറ്റുമതിയും കമ്പനി നടത്തുന്നുണ്ട്. ഭാവിയിൽ ഒരു ഗ്ലോബൽ കമ്പനിയായി മാറുന്നതിനായി കൂടുതൽ റീസെല്ലേഴ്സും ഡിസ്ട്രിബ്യൂട്ടേഴ്സുമായി സഹകരിക്കാൻ പദ്ധതിയുണ്ട്. ഒരു സ്മാർട്ട് സിറ്റിയുടെ ഏതൊരു പ്രത്യേക ആവശ്യത്തിനുമുള്ള പരിഹാരം കണ്ടെത്താൻ കഴിയുന്ന രീതിയിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഒരു CLOUD PLATFORM കൂടി വികസിപ്പിച്ചിട്ടുണ്ട് Alcodex.

വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പരിചയപ്പെടുത്തുകയാണ് ചാനൽ അയാം ഡോട് കോമിന്റെ Anybody can startup എന്ന
സെഗ്മെന്റിലൂടെ. സ്റ്റാർട്ടപ്പിന്റെ വിശദാംശങ്ങൾ, സൊല്യൂഷൻ, ടെക്നോളജി, വളർച്ചയുടെ പാത എന്നിവ വിശദീകരിക്കാൻ സ്റ്റാർട്ടപ്പ് ഫോണ്ടേഴ്സിന് അവസരമൊരുക്കുകയാണ് ചാനൽ അയാം ഡോട് കോമിന്റെ Anybody can startup.

alcodex Anybody Can Startup banner business environmental pollution environmnetal pollution India pollution Pollution Control Rising pollution startup startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil