Jeep -ന്റെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ Meridian ഇന്ത്യൻ വിപണിയിലേക്ക്

പ്രമുഖ യുഎസ് വാഹനനിർമാതാവ് Jeep -ന്റെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ Meridian ഇന്ത്യൻ വിപണിയിലേക്ക്

ലോഞ്ചിംഗിന്റെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുക്കിംഗ് 2022 മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് സൂചനകൾ

മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള പ്ലാന്റിൽ പുതിയ SUV നിർമ്മിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു.

Jeep Compass മോഡലിന്റെ 7 സീറ്റർ പതിപ്പാണ് Meridian.

17.79 ലക്ഷം മുതൽ 29.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

നിലവിൽ,Compassൽ ഉപയോഗിക്കുന്ന അതേ 2.0-ലിറ്റർ Multijet diesel engine ആണ് മെറിഡിയിനിൽ

6 സ്പീഡ് മാനുവൽ / 9 സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളാകും ട്രാൻസ്മിഷനിൽ

10.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്

10.25-inch digital instrument cluster,10.1-inch touchscreen system, Android Auto, Apple CarPlay എന്നീ ഫീച്ചറുകളാണ് മോഡലിനുളളത്

പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്‌റ്റഡ് കാർ ടെക്‌നോളജി സവിശേഷതകളോടെയാണ് മെറിഡിയൻ എത്തുന്നത്

ഇന്ത്യൻ വാഹനവിപണിയിൽ Skoda Kodiaq, MG Gloster and Toyota Fortuner എന്നിവയ്‌ക്കൊപ്പം Jeep Meridian മത്സരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version