DTDC Express Ltd ഈ വർഷം അവസാനം IPO-യ്ക്ക് പദ്ധതിയിടുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ കൊറിയർ സേവന ദാതാക്കളിൽ ഒന്നായ DTDC Express Ltd ഈ വർഷം അവസാനം ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് പദ്ധതിയിടുന്നു.

IPOയിലൂടെ 1,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ DTDC ആരംഭിച്ചു

പബ്ലിക്ക് ഓഫർ വഴി സമാഹരിക്കുന്ന തുക DTDCയുടെ സാങ്കേതികവികസനത്തിനും, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനും ഉപയോഗിക്കും

പുതിയ ഡെലിവറി കമ്പനികളുമായി മത്സരിക്കാൻ DTDCയെ ഇതു പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഫ്രാൻസിലെ DPD Groupന് DTDCയിൽ 42.5% ഓഹരികളുണ്ട്.

IPOയിൽ നിലവിലെ ചില ഷെയർഹോൾഡേഴ്സ് ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

1990ൽ Subhasish Chakraborty ആണ് ബെംഗളൂരുവിൽ DTDC സ്ഥാപിച്ചത്

കോർപ്പറേറ്റ് ക്ലയന്റുകൾക്കായി പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്കടക്കം എക്സ്പ്രസ് കൊറിയർ സേവനങ്ങൾ DTDC നൽകുന്നു.

ന്യൂയോർക്ക്, ലണ്ടൻ, ദുബായ്, ടൊറന്റോ, സിംഗപ്പൂർ, ഹോങ്കോംഗ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ DTDC യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, കെനിയ, തുർക്കി എന്നിവിടങ്ങളിലും DTDCയ്ക്ക് സാന്നിധ്യമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version