സ്വിഗ്ഗി,സൊമാറ്റോ എന്നിവക്കെതിരെ Competition Commission of India അന്വേഷണം പ്രഖ്യാപിച്ചു.

സ്വിഗ്ഗി,സൊമാറ്റോ എന്നിവക്കെതിരെ Competition Commission of India അന്വേഷണം പ്രഖ്യാപിച്ചു.

National Restaurant Association of Indiaയുടെ പരാതിയെ തുടർന്നാണ് അന്വേഷണം.

പേയ്മെന്റ് കാലതാമസം, അമിതമായി കമ്മീഷൻ ഈടാക്കൽ എന്നീ ആരോപണങ്ങളാണ് പരാതിയായി ഉന്നയിച്ചിരിക്കുന്നത്

ഡിസ്‌കൗണ്ടിംഗ്, ഡാറ്റ മാസ്‌കിംഗ്, റെസ്റ്റോറന്റ് പങ്കാളികൾക്ക് വില സബന്ധിച്ച് നിബന്ധനകൾ അടിച്ചേൽപ്പിക്കൽ എന്നിവയും പരാതിയിലുണ്ട്

5 ലക്ഷത്തിലധികം റെസ്റ്റോറന്റുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ.

60 ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറലിനെ CCI ചുമതലപ്പെടുത്തി.

സ്വകാര്യ ലേബലുകളിലൂടെയും ക്ലൗഡ് കിച്ചണിലൂടെയുമുള്ള സ്വിഗ്ഗി-സൊമാറ്റോ ഡീലുകൾ പ്ലാറ്റ്‌ഫോം ന്യൂട്രാലിറ്റിയെ ബാധിച്ചേക്കാമെന്ന് വിലയിരുത്തുന്നു.

വിഷയത്തിൽ സ്വിഗ്ഗിയോ സൊമാറ്റോയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version