ഇസ്രായേലി റോബോട്ടിക്‌സ് കമ്പനിയിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമാക്കി Adani Global

ഇസ്രായേലി റോബോട്ടിക്‌സ് കമ്പനിയിൽ ന്യൂനപക്ഷ ഓഹരികൾ സ്വന്തമാക്കി Adani Global

20 മില്യൺ ഡോളർ ഡീലിൽ ForSight Robotics-ന്റെ ഓഹരികൾ അദാനി ഗ്ലോബൽ ഏറ്റെടുക്കുന്നു

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഏറ്റെടുക്കൽ എന്ന് കമ്പനി വ്യക്തമാക്കി

മെഡിക്കൽ ടെക്നോളജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് ForSight Robotics

നേത്ര പരിചരണ രംഗത്ത് വിപ്ലകരമായ പരിവർത്തനമാണ് ഫോർസൈറ്റ് ലക്ഷ്യമിടുന്നത്

കൃത്യതയുള്ളതും ചെലവ് കുറഞ്ഞതുമായ ഒഫ്താൽമിക് ഓപ്പറേഷന് വേണ്ടിയുളള ടെക്നോളജിയാണ് വികസിപ്പിക്കുന്നത്

നേത്ര ശസ്ത്രക്രിയയുടെ സങ്കീർണ്ണതകൾ ടെക്നോളജിയിലൂടെ ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്

മെഡിക്കൽ ആപ്ലിക്കേഷൻ റോബോട്ടിക്‌സിൽ വൈദഗ്ധ്യം നേടിയ ഡോ. ഡാനിയൽ ഗ്ലോസ്മാനാണ് ForSight ഫൗണ്ടർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version