Byju’s, Swiggy, Dream11,Ola എന്നിവ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള Startups
Byju’s, Swiggy, Dream11,Ola എന്നിവ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ
22 ബില്യൺ ഡോളർ മൂല്യം നേടി ഒന്നാംസ്ഥാനത്തുള്ള Byju’s,ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള എഡ്ടെക്ക് കമ്പനിയാണ് Byju’s
ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പുകളിൽ പ്രമുഖരായ Swiggy ,10.7ബില്ല്യൺ ഡോളറുമായി രണ്ടാംസ്ഥാനത്താണ്
9.6ബില്യൺ ഡോളറുമായി മൂന്നാംസ്ഥാനത്താണ് ഹോട്ടൽ,ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രമുഖ സ്റ്റാർട്ടപ്പായ OYO
140മില്യൺ ഉപയോക്താക്കളുള്ള സ്പോർട്സ് ടെക്നോളജി കമ്പനി ഡ്രീം 11 ന് 8 ബില്യൺ ഡോളറാണ് മൂല്യം
ഇന്ത്യയിൽ നിലവിലെ പ്രധാന ഫിൻടെക്ക് സ്റ്റാർട്ടപ്പുകളിൽ ഒന്നായ RazorPayയുടെ മൂല്യം 7.5ബില്യൺ ഡോളറാണ്
ഈ വർഷം ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗിന് തയ്യാറെടുക്കുന്ന Ola Cabs, 7.3 ബില്യൺ ഡോളർ മൂല്യം നേടി
മണി ട്രാൻസാക്ഷൻ ആപ്പായ PhonePE നേടിയ മൂല്യം 5.5ബില്യൺ ഡോളറാണ്
Ola Electric,Pine labs, Verse,OfBusiness തുടങ്ങിയ 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ മൂല്യം 5ബില്യൺ ഡോളറാണ്
100മില്യൺ ഉപയോക്താക്കളുള്ള MEESHO 4.9ബില്യൺ ഡോളർ മൂല്യവുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയിടയിൽ മികച്ചുനിൽക്കുന്നു.