കേരള സ്റ്റാർട്ടപ്പ് മിഷനും ടൈ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ

ഫിൻടെക്ക് സംരംഭങ്ങളുടെ വളർച്ച
ഫിൻടെക്ക് ഇക്കോസസ്റ്റം അതിവേഗം വളരുകയാണ്. ഈ മേഖലയിൽ സംരംഭം തുടങ്ങുന്ന ഏതൊരാളും ഉപഭോക്താവിന്റെ ആവശ്യത്തെക്കുറിച്ച് കൃത്യമായ ധാരണ വരുത്തണമെന്ന് ശാലിനി വാര്യർ
വ്യക്തമാക്കി. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായി നമുക്ക് എന്തു നൽകാൻ കഴിയുമെന്നതാണ് പ്രധാനം. അതു തന്നെയാണ് സംരംഭത്തിന്റെ USP എന്നും ശാലിനി വാര്യർ പറഞ്ഞു.

Share.

Comments are closed.

Exit mobile version