വാൾഗ്രീൻസിന്റെ Boots വാങ്ങാനൊരുങ്ങി Reliance, Apollo Global

യു കെയിലെ പ്രമുഖ റീട്ടെയ്ൽ ഫാർമസി ശൃംഖലയായ Boots വാങ്ങുന്നതിന് Reliance Industries രംഗത്ത്

വാൾഗ്രീൻസിന്റെ Boots ഫാർമസി ശൃംഖല വാങ്ങാൻ Apollo Global മാനേജ്മെന്റിനൊപ്പം സംയുക്തമായി പദ്ധതിയിടുന്നു

ഡീൽ യാഥാർത്ഥ്യമായാൽ തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് Boots സാന്നിധ്യം വിപുലീകരിക്കും.

ബൂട്ട്‌സിലെ എത്രശതമാനം ഓഹരികളാണ് റിലയൻസും അപ്പോളോയും സ്വന്തമാക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

173 വർഷം പഴക്കമുള്ള ബൂട്ട്‌സ്, ഫാർമസി, ഹെൽത്ത്, ബ്യൂട്ടി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ 2,200 സ്റ്റോറുകളിലായി വ്യാപിച്ചുകിടക്കുന്നു.

യുകെ സൂപ്പർമാർക്കറ്റ് ഗ്രൂപ്പായ Asda, പ്രൈവറ്റ് ഇക്വിറ്റി TDR Capital എന്നിവ ബൂട്ട്സിനായി രംഗത്തുവന്നിരുന്നു.

2019-ൽ യുകെയിലെ പ്രമുഖ ടോയ് സ്റ്റോർ Hamleys, 2021ൽ കൺട്രി ക്ലബ് Stoke Park എന്നിവയും റിലയൻസ് സ്വന്തമാക്കിയിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version