ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel

ആരോഗ്യമേഖലയിൽ നൂതന മാറ്റവുമായി 5G കണക്ട്ഡ് ആംബുലൻസുമായി Bharti Airtel

മെഡിക്കൽ ഉപകരണങ്ങൾ, നിരീക്ഷണ ആപ്ലിക്കേഷനുകൾ, ടെലിമെട്രി ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാകും 5G കണക്റ്റഡ് ആംബുലൻസ്

ഓൺബോർഡ് ക്യാമറകൾ, പാരാമെഡിക്കൽ ജീവനക്കാർക്കുള്ള ബോഡിക്യാമുകൾ എന്നിവയും ആംബുലൻസിലൂണ്ട്

എയർടെൽ 5G നെറ്റ്‌വർക്കുമായി ബന്ധിച്ചിച്ചിരിക്കുന്ന ആംബുലൻസ് രോഗിയുടെ ആരോഗ്യ ഡാറ്റ തത്സമയം ആശുപത്രിയിലേക്ക് കൈമാറുന്നു

മനുഷ്യരാശിയുടെ നന്മയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണെന്ന് Airtel Business Director & CEO Ajay Chitkara

ആംബുലൻസ് ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ അടുത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ആംബുലൻസിന്റെയും ജിയോലൊക്കേഷൻ ആശുപത്രിയുടെ കമാൻഡ് സെന്ററിൽ ലഭ്യമാക്കും

AR/VR ടെക്നോളജികളും ഭാവിയിൽ ആംബുലൻസിൽ ഉപയോഗിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version