Basmati ബ്രാൻഡുകളായ കോഹിനൂറും ചാർമിനാറുമേറ്റെടുത്ത് Adani Wilmar

ജനപ്രിയ അരി ബ്രാൻഡായ ബസ്മതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി വിൽമർ.

ബസ്മതി ബ്രാൻഡുകളായ കോഹിനൂറും ചാർമിനാറുമാണ് അദാനി വിൽമർ ഏറ്റെടുത്തത്

യുഎസ് ആസ്ഥാനമായുള്ള മക്കോർമിക് സ്വിറ്റ്‌സർലൻഡ് GMBHന്റെ കീഴിലുള്ള ബ്രാൻഡുകൾ ഏറ്റെടുക്കുന്നതിലൂടെ കമ്പനിയുടെ ഫുഡ് സെഗ്മെന്റ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

കോഹിനൂറും ചാർമിനാറും കൂടാതെ അരി ബ്രാൻഡായ ട്രോഫിയും അദാനി വിൽമർ ഏറ്റെടുത്തിട്ടുണ്ട്.

115 കോടിയോളം ആസ്തിയാണ് ഈ മൂന്ന് ബ്രാൻഡുകൾക്കുമുള്ളത്.

ഏറ്റെടുക്കലിലൂടെ, ഇന്ത്യയിലെ ‘റെഡി ടു കുക്ക്’, ‘റെഡി ടു ഈറ്റ്’ പോർട്ട്‌ഫോളിയോകൾക്കൊപ്പം ബസ്മതിയും ചേർക്കപ്പെടും.

കമ്പനിയുടെ സ്റ്റേപ്പിൾസ്, ഫുഡ് പ്രൊഡക്ട് സെഗ്മെന്റിൽ ഇതൊരു മുതൽക്കൂട്ടാകുമെന്ന് അദാനി വിൽമർ CEOയും MDയുമായ ആംഗ്ഷു മല്ലിക്

ഏറ്റെടുക്കൽ ഫുഡ് FMCG വിഭാഗത്തിൽ അദാനി ഗ്രൂപ്പിന് മേൽക്കൈ നേടാൻ സഹായകരമാകുമെന്നും മല്ലിക്ക്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version