കുറഞ്ഞ വിലയിൽ പുതിയ സ്മാർട്ട്ഫോൺ In 2c  അവതരിപ്പിച്ച് Micromax

കുറഞ്ഞ വിലയിൽ പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ച് ഇന്ത്യയിലെ മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ Micromax

8,499 രൂപയാണ് Micromax In 2c യുടെ വില.

ആമുഖ ഓഫറിന്റെ ഭാഗമായി 1000 രൂപ കിഴിവിൽ 7,499 രൂപയ്ക്ക് ഇൻ 2സി സ്വന്തമാക്കാം

3GB RAM + 32GB സ്റ്റോറേജുമുള്ള Micromax In 2cക്ക് ഒക്ടാ-കോർ Unisoc T610 പ്രോസസ്സർ, മൈക്രോ SD കാർഡ് സ്ലോട്ട് സവിശേഷതകളുണ്ട്.

720×1600 പിക്സൽ റെസല്യൂഷനോട് കൂടിയ 6.52-inch HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്

ഡ്യുവൽ റിയർ ക്യാമറയും മുൻവശത്ത്, സെൽഫികൾക്കായി 5-megapixel ക്യാമറയുമുണ്ട്.

10W സ്റ്റാൻഡേർഡ് ചാർജിങ്ങ് സാധ്യമാകുന്ന 5000 MAH ബാറ്ററിയാണ് സ്മാർട് ഫോണിലുളളത്

ഇൻഫിനിക്‌സ് ഹോട്ട് 11,റിയൽമി സി 31 Poco C3 എന്നിവയാകും വിപണിയിൽ മൈക്രോമാക്സ് In 2cയുടെ പ്രധാന എതിരാളികൾ

ബ്രൗൺ, സിൽവർ നിറങ്ങളിൽ Micromax In 2c ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്

2021ൽ പുറത്തിറക്കിയ Micromax In 2b യ്ക്ക് ഏറെക്കുറെ സമാനമാണ് പുതിയ പതിപ്പായ Micromax In 2c

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version