ഭിന്നശേഷിക്കാർക്കായുളള Amazon Placement ഡ്രൈവിന് വേദിയൊരുക്കി APJ Abdul Kalam Technical University

ഭിന്നശേഷിക്കാർക്കായുളള ആമസോൺ പ്ലേസ്മെന്റ് ഡ്രൈവിന് വേദിയൊരുക്കി APJ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല

ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും മാത്രമായിരിക്കും നിയമനം

മെയ് 21 -നാണ് ആമസോൺ പ്ലേയ്സ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്

ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലായിരിക്കും പ്ലേസ്മെന്റ് ഡ്രൈവ്

ലോക്കോമോട്ടോർ തകരാർ,സെറിബ്രൽ പാൾസി,ഡ്വാർഫിസം,കേൾവിതകരാർ,ആസിഡ് ആക്രമണ ഇരകൾ എന്നിവർക്ക് പ്ലേസ്മെന്റ് ലഭിക്കും

എക്സ്പീരിയൻസ് ഉളളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാമെങ്കിലും ഡിസ്എബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്

തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കും

രജിസ്റ്റർ ചെയ്യാൻ https://tinyurl.com/kochidrive സന്ദർശിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version