Louis Vuitton ആദ്യ ഇന്ത്യൻ ഹൗസ് അംബാസിഡറായി ബോളിവുഡ് താരം Deepika Padukone

ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസുകളിലൊന്നായ Louis Vuitton പുതിയ ഹൗസ് അംബാസഡറായി ബോളിവുഡ് താരം ദീപിക പദുകോണിനെ പ്രഖ്യാപിച്ചു

ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ Louis Vuitton ഹൗസ് അംബാസറാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദീപിക.

ഹോളിവുഡ് താരമായ എമ്മ സ്റ്റോൺ, പ്രമുഖ ചൈനീസ് നായിക ഷൗ ഡോങ്യു എന്നിവർക്കൊപ്പമാകും ദീപികയുടെ പരസ്യ ക്യാമ്പയിൻ

ലക്ഷ്വറി ബ്രാൻഡായ മെയ്സണുമായുളള സഹകരണത്തിന് ശേഷം ദീപികക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറാണിത്

പികു, പദ്മാവത്, അടുത്തിടെ പ്രദർശനത്തിനെത്തിയ ഗഹ്രായിയാൻ എന്നിവയുൾപ്പെടെ 30-ലധികം സിനിമകളിൽ ദീപിക അഭിനയിച്ചിട്ടുണ്ട്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായും നടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൈം മാഗസിൻ പുറത്തുവിട്ട 2018-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ലിസ്റ്റിംഗിൽ ദീപികയുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version