ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളത്തിൽ നിന്ന് മൂന്ന് ഹോട്ടലുകൾ

ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളത്തിൽ നിന്ന് മൂന്ന് ഹോട്ടലുകൾ

നാട്ടിക ബീച്ച് റിസോർട്ടും പള്ളിവാസലിലെ ബ്ലാങ്കറ്റ്ഹോട്ടലും അതിരപ്പള്ളിയിലെ നിരാമയ റിട്രീറ്റുമാണ് ഇടം പിടിച്ചത്

നാട്ടിക ബീച്ച്സോർട്ട് 11-മതും ബ്ലാങ്കറ്റ് 17-ാം സ്ഥാനത്തും നിരാമയ 22-ാംസ്ഥാനത്തുമാണ്

ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്‌ഫോമായ Tripadvisor ആണ് റേറ്റിംഗ് നടത്തിയിരിക്കുന്നത്

യാത്രക്കാരുടെ അവലോകനങ്ങളുടെയും റേറ്റിംഗുകളുടെയും ഗുണനിലവാരവും അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് നിർണയിച്ചിരിക്കുന്നത്

ഗുഡ്ഗാവിലെ ഒബ്‌റോയ് ഹോട്ടൽ ആണ് ഒന്നാം സ്ഥാനത്ത്

ഉദയ്പൂർ ലീല പാലസും മുംബൈ ഒബ്റോയ് ഹോട്ടലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Share.

Comments are closed.

Exit mobile version