യുഎസ്  സ്റ്റാർട്ടപ്പുകൾ ഏറ്റെടുക്കാനുളള ചർച്ചയുമായി Ed tech Decacorn Byju’s

യുഎസ് സ്റ്റാർട്ടപ്പുകൾ ഏറ്റെടുക്കാനുളള ചർച്ചയുമായി എഡ്ടെക് ഡെക്കാക്കോൺ ബൈജൂസ്

കാലിഫോർണിയ ആസ്ഥാനമായുള്ള Chegg, മേരിലാൻഡ് ആസ്ഥാനമായുള്ള 2U എന്നിവയുമായി ചർച്ചകളിലാണെന്ന് റിപ്പോർട്ട്

കരാറായാൽ ഒരു ഇടപാടിന്റെ ആകെ മൂല്യം ഏകദേശം 2 ബില്യൺ ഡോളർ ആയിരിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്

Morgan Stanley, JPMorgan Chase, Goldman Sachs എന്നിവയുമായി 1 ബില്യൺ ഡോളറിലധികം ഫണ്ടിനായുളള ചർച്ചകളും പുരോഗമിക്കുകയാണ്

2008-ൽ സ്ഥാപിതമായ 2U, ഇ-ലേണിംഗിനുളള ടൂളുകൾ ലോകമെമ്പാടുമുള്ള സർവ്വകലാശാലകൾക്ക് നൽകുന്നു

2005 ൽ ഒരു കൂട്ടം വിദ്യാർത്ഥികൾ സ്ഥാപിച്ച ചെഗിന്റെ പ്രധാന മേഖല ഓൺലൈൻ കോഴ്‌സ് വർക്കും ട്യൂട്ടോറിംഗുമാണ്

ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റിന്റെയും ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെയും പിന്തുണയുള്ള ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ബൈജൂസ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version