24 കാരറ്റ് സ്വർണപാളികളുളള സൂപ്പർ ലക്ഷ്വറി ചായ Swarna Panam ഇന്ത്യയിൽ അവതരിപ്പിച്ച് ആസാമിൽ നിന്നുളള Aromica Tea
അന്താരാഷ്ട്ര ചായ ദിനത്തിൽ അവതരിപ്പിച്ച ചായ ഒരു കിലോഗ്രാമിന് 2.5 ലക്ഷം രൂപ വിലയുള്ളതാണ്
100 ഗ്രാമിന്റെ സെറാമിക് വൈറ്റ് ഗോൾഡ് ജാറിലെത്തുന്ന സ്വർണപാനത്തിനൊപ്പം ഗ്ലാസ് കപ്പും ഡിഫ്യൂസറും വെങ്കല സ്പൂണുമുണ്ടാകും
ഈ 100 ഗ്രാം ടീ പാക്കേജിന് 25,000 രൂപയാണ് വില
ശുദ്ധവും ഭക്ഷ്യയോഗ്യവുമായ സ്വർണ്ണത്തിന്റെ അംശമുള്ള ഇന്ത്യയിലെ ആദ്യത്തെ ചായയാണ് സ്വർണ്ണപാനമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു
ഈ അപൂർവ അസം ബ്ലാക്ക് ടീയിൽ തേൻ, ശർക്കര, കൊക്കോ എന്നിവയും അടങ്ങിയിരിക്കുന്നു
ടീ മേക്കിംഗ് രംഗത്ത് 20 വർഷത്തെ അനുഭവസമ്പത്തുള്ള രഞ്ജിത് ബറുവയുടെ സ്ഥാപനമാണ് Aromica Tea
1 Comment
I have recently styarted a blog, the information you offer
on this web site hhas helped me tremendously.
Thanks for all of your time & work.
Stop byy mmy blog … cisco certification (https://practicoexamen.com/)