പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ പരിണാമത്തെക്കുറിച്ചുളള ചർച്ചയുമായി ഷീപവർ 3.0 ഇന്ന്
ഷീ സ്പീക്ക്സ് പവർ എന്നതാണ് ഷീപവർ 3.0യുടെ പ്രമേയം
സുജാത മാധവ് ചന്ദ്രൻ,ജ്യോതി രാമസ്വാമി, അഞ്ജു ബിഷ്ത്, അംബിക പിള്ള ,അമൃത ജോർജജ്,പായെലി ഘോഷ്, ലക്ഷ്മി മേനോൻ എന്നിവർ പങ്കെടുക്കും
പി സുമി, ഗീത സലീഷ്, നിഷ കൃഷ്ണൻ എന്നിവരും ചർച്ചയുടെ ഭാഗമാകും
സ്ത്രീ ശാക്തീകരണം, സൈബർ സുരക്ഷ,സ്ത്രീ നേതൃത്വത്തിന്റെ പ്രാധാന്യം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഷീപവർ 3.0 ചർച്ച ചെയ്യും
മെയ് 27ന് കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് പ്രോഗ്രാം
KSUM സംഘടിപ്പിച്ച കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായിട്ടാണ് ഷീപവർ 3.0 സംഘടിപ്പിക്കുന്നത്
രജിസ്റ്റർ ചെയ്യുന്നതിന് https://shepower.in സന്ദർശിക്കുക