ഗൗതം അദാനിയെ മറികടന്ന് വീണ്ടും ഏഷ്യയിലെ അതിസമ്പന്നനായി മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ റെക്കോർഡ് നിലവാരത്തിൽ വ്യാപാരം തുടരുന്നതാണ് അംബാനിയുടെ കുതിപ്പിനിടയാക്കിയത്

ബ്ലൂംബർഗ് ഇൻഡക്സിൽ അംബാനിയുടെ ആസ്തി 99.7 ബില്യൺ ഡോളറായതിനാൽ ലോകത്തിലെ അതിസമ്പന്നരിൽ എട്ടാം സ്ഥാനത്തെത്തി

അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യൺ ഡോളറാണ്

ഫോബ്‌സിന്റെ റിയൽടൈം ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം, മുകേഷ് അംബാനിയുടെ ആസ്തി 104.7 ബില്യൺ ഡോളറാണ്

Share.

Comments are closed.

Exit mobile version