ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന jio സബ്സിഡിയറിയായ സാംഖ്യസൂത്ര ലാബ്സിന്റെ സഹായത്തോടെ എയർക്രാഫ്റ്റ് ഡിസൈനിംഗിലേക്ക്
കടക്കാൻ Mukesh Ambani
Society of Automobile Engineering സംഘടിപ്പിച്ച എയ്റോസ്പേസ് കോൺഫറൻസായ എയ്റോകോൺ 2022-ൽ, എയർക്രാഫ്റ്റ് ഡിസൈനിനായുള്ള മെയ്ഡ് ഇൻ ഇന്ത്യ സോഫ്റ്റ് വെയർ പ്രദർശിപ്പിച്ചു
സിമുലേറ്റ് എയർക്രാഫ്റ്റ് ഡിസൈനുകൾ എളുപ്പവും ചെലവുകുറഞ്ഞതു മാക്കാനാണ് ലക്ഷ്യമിടുന്നത്
2022 ഒക്ടോബറിൽ ഈ മേഖലയിൽ ഒരു പ്രധാന ഉൽപ്പന്നം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്തമാക്കി
ഡ്രോൺ നിർമ്മാതാക്കളായ ജനറൽ എയറോനോട്ടിക്സിന്റെ 50% ഓഹരികൾ ഏറ്റെടുത്ത് ഗൗതം അദാനിയും രംഗത്തുവന്നിരുന്നു
പ്രതിരോധമേഖലയിൽ നിന്ന് കൃഷി, ടൂറിസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലേക്കും ഡ്രോണുകളുടെ ഉപയോഗം ഇന്ത്യ അടുത്തിടെ വ്യാപിപ്പിച്ചിരുന്നു