കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹെൽത്ത്ടെക് സമ്മിറ്റ് ജൂൺ 24-ന് കൊച്ചി ലെ മെറിഡിയനിൽ

കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം, കേരളI, e-health KERALA എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്

ആരോഗ്യമന്ത്രി വീണ ജോർജ്, ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, DHM ഡയറക്ടർ മുഹമ്മദ് Y സഫിറുളള എന്നിവർ പങ്കെടുക്കും

സ്വകാര്യആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന സമ്മിറ്റിൽ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ പ്രോഡക്ടുകൾ ഷോകേസ് ചെയ്യുന്നതിന് അവസരം ലഭിക്കും

ആഗോളനിലവാരത്തിലുളള ഉത്പന്ന നിർമാണത്തിനായി സ്റ്റാർട്ടപ്പുകൾക്കായി Health tech Accelerator അവതരിപ്പിക്കപ്പെടും

പാനൽ ഡിസ്കഷനുകളും ഹാക്കത്തോണും സമ്മിറ്റിന്റെ ഭാഗമായി നടക്കും

Share.

Comments are closed.

Exit mobile version