എഡ്‌ടെക് സ്റ്റാർട്ടപ്പുമായി കൈകോർത്ത് BCCI പ്രസിഡന്റ് Sourav Ganguly

എഡ്‌ടെക് സ്റ്റാർട്ടപ്പുമായി കൈകോർത്ത് BCCI പ്രസിഡന്റ് Sourav Ganguly

നോയിഡ ആസ്ഥാനമായുള്ള എഡ്‌ടെക് സ്റ്റാർട്ടപ്പ് ക്ലാസ്പ്ലസുമായി സഹകരിക്കുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചു

30 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സേവനം നൽകുകയും 3,000-ലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്നതായും ക്ലാസ്പ്ലസ് അവകാശപ്പെട്ടു

അധ്യാപകർക്കും ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും ഓൺലൈൻ കോച്ചിംഗ് ബിസിനസ്സ് ആരംഭിക്കാനും സ്കെയിൽ ചെയ്യാനും സ്റ്റാർട്ടപ്പ് സഹായിക്കുന്നു

ആൽഫ വേവ് ഗ്ലോബലും ടൈഗർ ഗ്ലോബലും ചേർന്ന് നയിച്ച സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിൽ സ്റ്റാർട്ടപ്പ് 70 മില്യൺ ഡോളർ നേടിയിരുന്നു

നിലവിൽ ഏകദേശം 600 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പിന്റെ മൂല്യം

2018 മുതൽ, ടൈഗർ ഗ്ലോബൽ, RTP ഗ്ലോബൽ, ബ്ലൂം വെഞ്ച്വേഴ്‌സ്, സെക്വോയ ക്യാപിറ്റൽ ടൈംസ് ഇന്റർനെറ്റ്, ഉൾപ്പെടെയുളള നിക്ഷേപകരിൽ നിന്ന് ഏകദേശം 160 മില്യൺ ഡോളർ ക്ലാസ്പ്ലസ് സമാഹരിച്ചു

Share.

Comments are closed.

Exit mobile version