റാപ്പിഡ് ആന്റിജൻ ടെസ്റ്റിനേക്കാൾ വേഗത്തിൽ നായ്ക്കൾക്ക് COVID-19 കണ്ടെത്താനാകുമെന്ന് പഠന റിപ്പോർട്ട്

നിലവിലുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളേക്കാൾ മനുഷ്യരുടെ വിയർപ്പ് സാമ്പിളുകൾ വഴി കോവിഡ്-19 അണുബാധ കണ്ടെത്തുന്നതിൽ നായകൾ കൂടുതൽ ഫലപ്രദമാണെന്ന്  പഠനം പറയുന്നു

പിസിആർ ടെസ്റ്റുകളെ അപേക്ഷിച്ച് കോവിഡ് അണുബാധ കണ്ടെത്തുന്നതിൽ നായകൾ 97 ശതമാനം ഫലപ്രദമാണെന്ന് പഠനം കണ്ടെത്തി

നാസൽ ആന്റിജൻ പരിശോധനയെക്കാൾ 84 ശതമാനം ഫലപ്രദമാണെന്നും പഠനം പറയുന്നു

പാരീസിലെ ഒരു കൂട്ടം ഗവേഷകരാണ് നായകളിൽ പഠനം നടത്തിയത്

 രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികളിൽ പോസിറ്റീവ് കോവിഡ് കേസുകൾ കണ്ടെത്തുന്നതിൽ നായ്ക്കൾ 100 ശതമാനം കൃത്യമാണെന്ന് അവർ കണ്ടെത്തി

മലേറിയ, പ്രോസ്റ്റേറ്റ് കാൻസർ, പ്രമേഹം, പാർക്കിൻസൺസ് രോഗം, സ്തനാർബുദം എന്നിവയും നായ്ക്കൾക്ക് കണ്ടെത്താൻ കഴിയുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version