പുതിയ സോഫ്റ്റ് വെയർ ഫീച്ചറുകളും സേവനങ്ങളുമായി Apple Inc.

അപ്‌ഡേറ്റ് ചെയ്‌ത iPhone ലോക്ക് സ്‌ക്രീനും Pay Later ഓപ്ഷനും ഉൾപ്പെടുന്നതാണ് പുതിയ സേവനം

ആപ്പിൾ ഐ ഫോണുകളിൽ നിലവിലുള്ള വാലറ്റ് ആപ്പിലേക്കുള്ള കൂട്ടിച്ചേർക്കലാണ് പുതിയ പേയ്‌മെന്റ് ഫീച്ചറായ Apple Pay Later

കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുകയും കൂടുതൽ In-house ഇൻഫ്രാസ്ട്രക്ചറുകൾ കൊണ്ടുവരുകയും ലക്ഷ്യമിട്ടാണ് നീക്കമെന്ന് വിലയിരുത്തുന്നു

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സോഫ്‌റ്റ്‌വെയർ, iOS 16ലും പുതിയ ലോക്ക് സ്‌ക്രീൻ ഫീച്ചർ ഉൾപ്പെടുത്തും

അയച്ചുകഴിഞ്ഞ മെസേജുകൾ എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version